ഈ വർഷത്തെ ക്ഷേത്രത്തിലെ മകരവിളക്ക് തിരുവുല്‍സവം (3/1/2016 -15/1/2016) ദിവസങ്ങളിൽ നടത്തപെടുന്നു.
മകരസംക്രാന്തി 14/01/2016. ഈ ദിവസത്തിൽ ധാരാളം അയ്യപ്പഭക്തൻമാർ ‘പള്ളികട്ടുമായി’ വന്നു ഭഗവാനെ ദർശിച്ചു ദർശനപുണ്യവുമായി മടങ്ങുന്നു. ആറാട്ടുദിവസമായ 15/1/16 -ൽ തിരു ആറാട്ടും മറ്റു വിശേഷാൽ പൂജകളും നടത്തുന്നു.
No comments yet
In the month of Chingam, Thiruvonam is celebrated with special Poojas.
This festival is on the Karkataka Samkranthi day, and is celebrated with special poojas.