നമ്മുടെ ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. കുറിച്ചി ശ്രീ ഇടനാട്ട്ഇണ്ടളയപ്പസ്വാമി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ മഹോത്സവം 2022 ജൂൺ ഒന്ന് മുതൽ 27 വരെ വിപുലമായ രീതിയിൽ ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു ജൂൺ ഒന്നിന് വൈകിട്ട് അഞ്ചിന് പരംപൂജനീയ ചിദാനന്ദപുരി സ്വാമികൾ ഭദ്രദീപ പ്രതിഷ്ഠ നടത്തി സമാരംഭിക്കുന്നു . 2 മുതൽ 10 വരെ ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം 10 ന് വൈകിട്ട് പ്രതിഷ്ഠാ കലശ ചടങ്ങുകൾ ആരംഭിക്കുന്നു . 17 ന് വെളുപ്പിന് നാലുമണിക്കും ആറ് മണിയ്ക്കും … Continue reading ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്
ഓം നമ:ശിവായ , കുറിച്ചി ശ്രീ ഇടനാട്ട് ഇണ്ടളയപ്പസ്വാമി ക്ഷേത്രത്തിലെ നവീകരണത്തിൻ്റെ ഭാഗമായി രണ്ട് ശ്രീകോവിലുകളുടേയും നിർമ്മാണം ഇത്രയും പൂർത്തിയായി .ഇനി ഇതിൻ്റെ പുറമേ ചെമ്പ് പൊതിഞ്ഞ് പൂർത്തീകരിക്കണം ,ആയതിലേക്ക് എല്ലാവരും കഴിവിൻ്റെ പരമാവധി സഹായ സഹകരണങ്ങൾ ചെയ്യുക . ഫെഡറൽ ബാങ്ക് കുറിച്ചി ശാഖയിൽ ഈ അക്കണ്ടിൽ നിങ്ങളുടെ വിഹിതം നിക്ഷേപിച്ച് ഭഗവാൻ്റെ അനുഗ്രഹത്തിന് പാത്രീഭതരാകുക . A/C NO 19520100017652. IFSC. FDRL0001952.
വളരെയേറെ ധന്യവും പവിത്രവുമായ ഈ ക്ഷേത്രത്തിലെ ഇണ്ടളയപ്പ സ്വാമിയുടേയും ശ്രീ ഭദ്രാദേവിയുടേയും ശ്രീ കോവിലുകൾ കാലപ്പഴക്കത്താൽ കേടുപാടുകൾ ബോദ്ധ്യപ്പെട്ടതിനാലും ദേവഹിതവും, തന്ത്രിയുടെ നിർദ്ദേശവും അനുസരിച്ച് നവീകരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. പഴയ ശ്രീകോവിലുകളുടെ കണക്കിലും ആകാരത്തിലും വ്യത്യാസം വരാതെ പഞ്ചവർഗ്ഗത്തറ, ഭിത്തി, സോപാനം, ദ്വാരപാലകർ, കട്ടിള, ഓവ് തുടങ്ങിയവയെല്ലാം കൃഷ്ണശിലയിലും, മേൽക്കൂട് തേക്ക് തടിയിൽ നിർമ്മിച്ച് ചെമ്പ് പാളികൾ പാകി നവീകരിച്ച് എത്രയും വേഗം പുന പ്രതിഷ്ഠ നടത്തണമെന്ന് ആഗ്രഹിക്കുന്നു. അതിന്റെ കൂടെ പുതിയ നടപ്പന്തൽ, അലങ്കാര ഗോപുരം എന്നിവയുടെ … Continue reading ക്ഷേത്ര പുനരുദ്ധാരണ യഞ്ജം
In the month of Chingam, Thiruvonam is celebrated with special Poojas.
This festival is on the Karkataka Samkranthi day, and is celebrated with special poojas.