ഓം നമ:ശിവായ ,
കുറിച്ചി ശ്രീ ഇടനാട്ട് ഇണ്ടളയപ്പസ്വാമി ക്ഷേത്രത്തിലെ നവീകരണത്തിൻ്റെ ഭാഗമായി രണ്ട് ശ്രീകോവിലുകളുടേയും നിർമ്മാണം ഇത്രയും പൂർത്തിയായി .ഇനി ഇതിൻ്റെ പുറമേ ചെമ്പ് പൊതിഞ്ഞ് പൂർത്തീകരിക്കണം
,ആയതിലേക്ക് എല്ലാവരും കഴിവിൻ്റെ പരമാവധി സഹായ സഹകരണങ്ങൾ ചെയ്യുക . ഫെഡറൽ ബാങ്ക് കുറിച്ചി ശാഖയിൽ ഈ അക്കണ്ടിൽ നിങ്ങളുടെ വിഹിതം നിക്ഷേപിച്ച് ഭഗവാൻ്റെ അനുഗ്രഹത്തിന് പാത്രീഭതരാകുക .
A/C NO 19520100017652. IFSC. FDRL0001952.
No comments yet
In the month of Chingam, Thiruvonam is celebrated with special Poojas.
This festival is on the Karkataka Samkranthi day, and is celebrated with special poojas.