നമ്മുടെ ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. കുറിച്ചി ശ്രീ ഇടനാട്ട്ഇണ്ടളയപ്പസ്വാമി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ മഹോത്സവം 2022 ജൂൺ ഒന്ന് മുതൽ 27 വരെ വിപുലമായ രീതിയിൽ ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു ജൂൺ ഒന്നിന് വൈകിട്ട് അഞ്ചിന് പരംപൂജനീയ ചിദാനന്ദപുരി സ്വാമികൾ ഭദ്രദീപ പ്രതിഷ്ഠ നടത്തി സമാരംഭിക്കുന്നു .
വൈകിട്ട് ആറിന് തിരുവുത്സവത്തിന് തൃക്കൊടിയേറി 27 ന് തിരുവാറാട്ടോടെ സമാപിക്കുന്നു . പ്രഭാഷണങ്ങൾ , സമ്മേളനങ്ങൾ , കലാ പരിപാടികൾ തുടങ്ങി നിരവധി പരിപാടികളോടെ ആഘോഷിക്കുന്നു എല്ലാ സജ്ജനങ്ങളുടേയും നിർലോഭ മായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .
Name: Idanattu Devaswam Trust
No comments yet
In the month of Chingam, Thiruvonam is celebrated with special Poojas.
This festival is on the Karkataka Samkranthi day, and is celebrated with special poojas.